Fake report spreading that banks will remain closed for 5 days since September 1 <br />സെപ്തംബര്‍ 1 ശനിയാഴ്ച ചില സംസ്ഥാനങ്ങളില്‍ ബാങ്ക് അവധിയാണ് എന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 2, ഞായറാഴ്ചയും. സെപ്തംബര്‍ 3 ന് ജന്മാഷ്ടമി അവധിയും. അതിന് ശേഷം സെപ്തംബര്‍ 4,5 തീയ്യതികളില്‍ ബാങ്ക് ജീവനക്കാരുടെ സമരവും വരുന്നു എന്നാണ് പ്രചാരണം. <br />#BankStrike